Non ti piace? Non importa! Puoi restituircelo entro 30 giorni
Non puoi sbagliarti con un buono regalo. Con il buono regalo, il destinatario può scegliere qualsiasi prodotto della nostra offerta.
30 giorni per il reso
ഓർമ്മമരത്തണലിൽ by ദീപ്തി ഷജിൽ ISBN: 9788197334276 വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്‌ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓർമ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്‌വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ''''പലതായി പല കാലമേറിയോരാ- ഓർമ്മകളാണേ നുറുങ്ങോളമുണ്ടേ പറയാതിരിക്കാൻ തോന്നുന്നുമില്ല മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.''''
Ciao! Sono Libroamiko, il tuo consulente di libri.
Come posso aiutarti?