Non ti piace? Non importa! Puoi restituire gli articoli fino a 30 giorni
Non puoi sbagliarti con un buono regalo. Con il buono regalo, il destinatario può scegliere qualsiasi prodotto della nostra offerta.
Fino a 30 giorni per il reso
പെൺകൂട്ടായ്മയുടെ ആഘോഷം പ്രമേയമായി വരുന്ന നോവൽ രചനകൾ മലയാളത്തിൽ വിരളമാണ്. ഇവിടെയാണ് യുവ എഴുത്തുകാരി വീണയുടെ ഓപ്പൺ ഡിഫൻസ് പ്രധാനമാകുന്നത്. അക്കാദമിക് ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പെൺ ജീവിതം എന്ന അതി ബൃഹത്തായ ഒരു അന്വേഷണത്തിന് തുടക്കമിടുകയാണ് ഈ നോവൽ. ഒരുപാട് കൊച്ച് ആത്മകഥകളാൽ സമ്പുഷ്ടമാണ് ഇവിടത്തെ ആനന്ദക്കാഴ്ചകൾ. പെണ്ണുങ്ങൾ കാണാത്ത പാതിരാനേരങ്ങളെ കണ്ടെടുത്തവരാണ് ഇതിലെ കഥാപാത്രങ്ങൾ.
Ciao! Sono Libroamiko, il tuo consulente di libri.
Come posso aiutarti?